Maranatha Malayalam

21
  1. Maranatha
  • Lyrics : Kulwant Ladhar
  • Music : Jaswant Jassa
  • Director & Producer : Kulwant Ladhar
  • Publisher : Elate Vision
  • Language : Malayalam
  • Year : 2024
  • Banner : Elate Vision
  • © 2024 Elate Vision

Lyrics

മാറാനാഥ മാറാനാഥ
യേശു വരുന്നു ആ വേഗം വരുന്നു

സഭയെ ഉണർന്നിടുക അറിയിക്ക സുവിശേഷം
വഴിതെറ്റിയ ജനത്തെ യേശുവിനായി നേടുക
വിളിക്കുന്നു വിടുവിക്കാൻ പുതു ജീവൻ ദാനമേകാൻ
മാറാനാഥാ.. മാറാനാഥാ
യേശു വരുന്നു ആ വേഗം വരുന്നു.....

എത്രയോ ജനം നശിച്ചിടുന്നു അവരെ നീ രക്ഷിക്കാ
പ്രാർത്ഥിക്കാം ഉപവസിക്കാം ദൈവത്തിലേക്ക് അടുക്കാം
അന്ത്യകാലം അടുത്തല്ലോ ആത്മാവിൽ നിന്നും പഠിച്ചിടാം
മാറാനാഥാ മാറാനാഥാ
യേശു വരുന്നു ആ വേഗം വരുന്നു.....

Leave a Reply

Your email address will not be published. Required fields are marked *

Our Videos